ഞാൻ ഒരു സഞ്ചാരി!! ജീവൻ എന്ന മരീചിക എന്റെ ഈ ഉടലിൽ സ്പർശം ചെയ്തതു മുതൽ യാത്ര തുടങ്ങിയ വെറും ഒരു പഥികൻ. ഈ യാത്രയിൽ ഞാൻ കരുതിയ പാഥേയം, കണ്ടുമുട്ടിയവർക്കു പങ്കിടാൻ എപ്പോഴും കൊതിക്കുന്ന ഒരു മനുഷ്യജീവി. ലോകാ സമസ്താ സുഖിനൊ ഭവന്തുഃ എന്ന മഹത്തായ തത്ത്വത്തിൽ വിശ്വസിക്കുന്ന ഒരു ദേഹം. എന്നെ ജാതിയൊ, മതമോ, വർണമോ, മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള വേർതിരിവുകൾ ഒന്നും തന്നെ തീണ്ടിയിട്ടില്ല